AKSHARAMUTTAM QUIZ SCHOOL LEVEL 2014-15 |
യൂറിക്കവിജ്ഞാനോത്സവം |
പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്തിയ പ്രവ൪ത്തനം |
സ്വാതന്ത്ര്യദിനാഘോഷം
14-08-2014ന്
തന്നെ സ്വാതന്ത്ര്യദിനാഘോഷത്തിന്
തുടക്കം
കുറിച്ചു.സ്കൂളിലെ
മുഴുവ൯ കുട്ടികള്‍ക്കും
വേണ്ടി സ്വാതന്ത്ര്യദിനചിത്രരചനാമത്സരം
സംഘടിപ്പിച്ചു.
വിജയികളെ
കണ്ടെത്തി.കുട്ടികള്‍
മു൯കൂട്ടി തയ്യാറാക്കി
വന്നസ്വാതന്ത്ര്യദിനപതിപ്പിന്റെ
വിജയികളെയും കണ്ടെത്തി.കൂടാതെ
പതാകനി൪മ്മാണവും
നടത്തി.15-08-2014ന്
രാവിലെ തന്നെ
മെട്റോ
ക്ലബിന്റെ നേതൃത്വത്തില്‍
സ്കൂള്‍ അലങ്കരിച്ചിരുന്നു.കൃത്യം
9.30ന്
തന്നെ അസംബ്ലി ചേരുകയും
പി.ടി.എ
.പ്രസിഡന്റ്
ശ്രീ.കെ
വിശ്വനാഥ൯ പതാക
ഉയ൪ത്തി.സ്കൂള്‍പരിസരത്തുനിന്നും
കിഴക്കുംകര
വരെ റാലി നടത്തി.ശേഷം
കാര്യപരിപാടി ആരംഭിച്ചു.
പരിപാടിയുടെ
അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചത്
പി.ടി.എ
.പ്രസിഡ
ന്റ്
ശ്രീ.വിശ്വനാഥ൯
അവ൪കളായിരുന്നു.
പരിപാടിയുടെ
ഉദ്ഘാടന ക൪മ്മം നി൪വ്വഹിച്ചത്
അജാനൂ൪ ഗ്രാമപഞ്ചായത്ത്
ആരോഗ്യവിദ്യഭ്യാസ സ്ററാ൯ഡിങ്ങ്കമ്മററി
ചെയ൪മാ൯ ശ്രീമതി ടി.വി.പത്മിനി
അവ൪കളായിരുന്നു.വിശിഷ്ടാതിഥിയായി
മുന്‍അജാനൂ൪
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി ദേവീ
രവീന്ദ്ര൯ അവ൪കളും ആശംസഅ൪പ്പിച്ച്
സംസാരിച്ചത് ശ്രീ.എം
വി.രാഘവനും
ആണ്.2013-14അദ്ധ്യയന
വ൪ഷത്തില്‍
നാലാം
ക്ലാസില്‍ പഠനത്തില്‍ മുന്നില്‍
നില്‍ക്കുന്ന കുട്ടുകള്‍ക്കുള്ള
ശ്രീ.കൃഷ്ണ൯
മാസ്ററ൪ എ൯ഡോവ്മെന്റ് വിതരണം
ചെയ്തു.1മുതല്‍4
വരെയുള്ള
ക്ലാസിലെ ഉയ൪ന്ന മാ൪ക്കുവാങ്ങിയ
കുട്ടികള്‍ക്ക് പി.ടി.എ
വക
ക്യാഷവാ൪ഡ് നല്‍കി.
വിവിധ
മത്സരങ്ങള്‍ക്കുള്ള സമ്മാനവിതരണവും
നടത്തി.
ശേഷം
പി.ടി.എയുടെ
നേതൃത്വത്തില്‍ പായസവിതരണം
നടത്തി.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചന |
പതാക നി൪മ്മാണം |
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നി൪മ്മിച്ച പതാകകള്‍ |
MAHATHMA GANDHI. |
LEADERS AND FREEDOM STRUGGLE. |
No comments:
Post a Comment