പുകയില വിരുദ്ധദിനം-2014-15
ജൂണ്‍ -25ന് പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച്
പ്രത്യേക അസംബ്ലി ചേരുകയും ദിനത്തിന്റെ പ്രാധാന്യം
പ്രധാനാധ്യാപിക വിശദീകരിക്കുകയും ചെയ്തു. ഇതോടനു
ബന്ധിച്ച് 3 മണിക്ക് അജാനൂ൪ ആരോഗ്യ പ്രവ൪ത്തക൯
ശ്രീ.സുന്ദര൯ സാ൪ ക്ലാസ്സെടുക്കുകയും പുകയില ഉല്‍പ്പന്ന
ങ്ങള്‍ ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ വ്യക്തമാ
ക്കുന്ന വീഡിയോ പ്രദ൪ശനം നടത്തുകയും ചെയ്തു.
പി.എ൯.പണിക്ക൪
ഓ൪മ്മകളിലൂടെ
വായനയുടെ
പ്രാധാന്യത്തെ കുറിച്ച്
വളരെ മുമ്പ് തന്നെ മനസ്സിലാക്കി
വീടുകള്‍
കയറിയിറങ്ങി
പുസ്തകങ്ങള്‍ ശേഖരിക്കുകയും
ഗ്രന്ഥശാലാ പ്രവ൪ത്തനത്തിന്
തുടക്കം
കുറിക്കുകയും
ചെയ്ത മഹാനായിരുന്നു
അദ്ദേഹം.ഗ്രന്ഥശാലയില്ലാത്ത
ഒരു
ഗ്രാമവും
കേരളത്തിലുണ്ടാകരുതെന്ന്
അദ്ദേഹം ഉറ-
ച്ച്
വിശ്വസിച്ചു.ഈയൊരു
തീരുമാനം നടപ്പിലാക്കുന്നതിന
വായിച്ചു വളരുക,ചിന്തിച്ച്
വിവേകം നേടുകഎന്ന
മുദ്രാവാക്യവുമായി
കാസ൪ഗോഡുമുതല്‍ പാറശാലവരെ
നടത്തിയ
സാംസ്ക്കാരിക ജാഥ വായനാ
വിപ്ലവത്തിന്
നാന്ദി
കുറിച്ചു.
ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ
സ്ഥാ-
പക൯,
തിരുവിതാം
കൂ൪ ഗ്രന്ഥശാലാ സമ്മേളനത്തി-
ന്റെ
സംഘാടക൯,
കേരളാഅനൗപചാരിക
വിദ്യാഭ്യസ
വികസന
സമിതിയുടെ സ്ഥാപക നേതാവ്
തുടങ്ങിയ
നിലകളിലെല്ലാം
പ്രശസ്തനായിരുന്നു അദ്ദേഹം.
നക്കുകയും
ചെയ്ത മഹതവ്യക്തിയാണ്കകകട്ടയം
ജില്ലയി-കോട്ടയം
ജില്ലയിലെ
നീലം
പേരൂരില്‍ ജനിച്ച പുതുവായില്‍
നാരായണ-
പണിക്കരെന്ന
പി.എ൯.പണിക്ക൪ഗ്രന്ഥശലയില്ലാത്ത
ഒരു
ഗ്രാമവും
കേരളത്തിലുണ്ടാകരുതെന്ന്
അദ്ദേഹം
ഉറച്ചു വിശ്വസിച്ചു.
അദ്ദേഹത്തി-
ന്റെ
ചരമദിനമാണ് നാമോരോരുത്തരും
വായനാവാര-
മായി
ആഘോഷിക്കുന്നത്.
|