Teachers' Corner
താരയും കുഞ്ഞിക്കോഴിയും  യൂണിററ്  1


താരയോടി വന്നു
കൂട് മെല്ലെ തുറന്നു
കൂട്ടിലുള്ള കുഞ്ഞിക്കോഴി
മുററത്തോടി വന്നു
താര അരി വിതറി
കോഴി അരി തിന്നു
മുററത്തുള്ള മാവില്‍ നിന്നും
കാക്കയതു കണ്ടു
തത്തയതു കണ്ടു
പരുന്തുമതു കണ്ടു
അരിമണിക്കായ് മൂന്നുപേരും
മുററത്തേക്കിറങ്ങി
അരിമണിയും തിന്നവ൪
പാറിപ്പാറി പോയി.
  


unit-1
TWO ANTs
This is an ant,this is an ant

This is a big ant Ben
This is an ant ,this is an ant
This is a small ant Sen
There is a  park ,there is a park
There is a small little park
There is a swing ,there is a swing 
There is a swing in the park.
The swing moves back,the swing moves forth
swing moves back and forth.
There is a see saw,there is a see saw 
There is a see saw in the park
The see saw moves up, the see saw moves down
see saw moves up and down
The Ben is happy,the Sen is happy
They are sing and dance
They  are sing and dance.

     

യൂണിററ് -2
 മഴ
തുരു തുരെ തുരു തുരെ മഴ പെയ്യുമ്പോള്‍
ഉണ്ണിക്കുട്ടനു സംശയമായ്
എവിടുന്നമ്മേ ഇങ്ങനെ വെള്ളം 
തുരു തുരെ തുരു തുരെ വീഴുന്നു.
ഉണ്ണിയോടപ്പോള്‍ അമ്മയതോതി
തോട്ടില്‍,പുഴയില്‍,കുളത്തില്‍ വെള്ളം
ആവിയായ്  മേല്പ്പോട്ടുയരുന്നു
പിന്നീടാവികള്‍ മഴയായി
താഴത്തേക്കു പതിക്കുന്നു.
No comments:

Post a Comment