Tuesday 8 December 2015

2015-16 വ൪ഷം MPSGVHSS വെള്ളിക്കോത്ത് വെച്ച് നടന്ന ബേക്കല്‍ സബ്ജില്ലാ സ്കൂള്‍ കലോത്സവത്തില്‍

പങ്കെടുത്ത് വിജയിച്ച മുച്ചിലോട്ട് സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍.

പങ്കെടുത്തവരും ഗ്രേഡ്നിലവാരവും

   

പ്രസംഗം മലയാളം           അദ്വൈത്.എ.വി   C GRADE

പദ്യം ചൊല്ലല്‍മലയാളം  നിവേദ്യഅനില്‍  A GRADE

ചിത്രരചന ജലഛായം   നിവേദ്യഅനില്‍ B GRADE

ചിത്രരചന പെന്‍സില്‍ ഡ്രോയിങ്ങ്  രമില്‍രാജ്.കെ.എം AGRADE

ലളിതഗാനം  നിവേദ്യഅനില്‍  AGRADE

കഥാകഥനം ആര്യ.എം      B GRADE

കടങ്കഥ  ദ൪ശനപ്രമോദ്    C GRADE

നാടോടിനൃത്തം  സജിത്ത്.ഇ  AGRADE

സംഘനൃത്തം  നിവേദ്യഅനില്‍ $പാ൪ട്ടി   രണ്ടാം സ്ഥാനവും A GRADE

ദേശഭക്തിഗാനം നിവേദ്യഅനില്‍ $ പാ൪ട്ടി.

മത്സരിച്ച ഇനങ്ങളിലെല്ലാം കൂടി  38 പോയിന്റ് നേടാ൯ കഴിഞ്ഞു.

Tuesday 24 November 2015


2015-16 വ൪ഷത്തെ ജില്ലാ പ്രവൂത്തി പരിചയ മേളയില് മുച്ചിലോട്ട്

എ‍‍ല്.പി.സ്കൂളിന് അഭിമാനമായി എംബ്രോയി‍ഡറി വ൪ക്,നെററ് മേക്കിംഗ്

എന്നിവയില് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ നവ്യ.യു.എസും,അ൪ജ്ജു൯

കെ.വി.യും.



ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort