രണ്ടാം ക്ലാസിലെ പ്രവ൪ത്തനങ്ങള്‍ |
മൂന്നാം ക്ലാസില്‍ കുട്ടികള്‍ നി൪മ്മിച്ച വിവിധ പതിപ്പുകള്‍ |
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബുളളററി൯ ബോ൪ഡ് |
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സ്കൂളില്‍ ബുളളററി൯ ബോ൪ഡുകള്സ്ഥാപിക്കുകയും കുട്ടികള്‍ അവ വീക്ഷിക്കുകയും ശേഖരണപുസ്തകത്തിലേക്ക്എഴുതിയെടുക്കുകയും ചെയ്യുന്നു. |
ദൈനം ദിന പ്രവ൪ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ പത്രവാ൪ത്ത എഴുതിയെടുക്കുന്നു |
നാലാം ക്ലാസിലെ ഒരു പ്രവ൪ത്തനം |
വായനാദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ചോദ്യങ്ങള്‍ |
നാലാംക്ലാസിലെ പഠനപ്രവ൪ത്തനവുമായി ബന്ധപ്പെട്ട്നി൪മ്മിച്ച ഉല്പന്നങ്ങളുമായി കുട്ടികള്‍ |
08-07-15 ന് മേഴ്സി ടീച്ചറുടെ നേതൃത്വത്തില്‍ സ്കൂളില്‍ മാസ്ഡ്രില്ലിന് തുടക്കം കുറിച്ചു |
ഒന്നാം ക്ലാസ് |
TWO ANTS എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസില്‍ രൂപീകരിച്ചRhyme പാടുന്ന കുട്ടികള്‍ |
ക്ലാസ് പ്രവ൪ത്തനം |
പോ൪ട്ട് ഫോളിയോയുമായി ഒന്നാം ക്ലാസിലെ കുട്ടികള്‍ |
പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസില്‍ രൂപപ്പെട്ട ഉല്പന്നങ്ങളുമായി കുട്ടികള്‍ |
സ്കൂള്‍ കലണ്ട൪ 2015 ജൂണ്‍to ആഗസ്ത് |
No comments:
Post a Comment