Wednesday 29 July 2015





ആരോഗ്യപരിസ്ഥിതി  ക്ലബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പറമ്പിലെ വൃക്ഷങ്ങളില്‍ 

ഹെഡ്മിസ്ട്രസ് കുരുമുളക് തൈകള്‍ വെച്ചുപിടിപ്പിക്കുന്നു








മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ജി.എല്‍.പി.എസ് മുച്ചിലോട്ടിലെ കുരുന്നുകളുടെയും  സ്ററാഫുകളുടെയും ഓരായിരം ആദരാഞ്ജലികള്‍.






Tuesday 21 July 2015

21-07-15ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളില്‍ അസംബ്ലി ചേരുകയും ദിനത്തിന്റെ പ്രാധാന്യം  പ്രധാനാധ്യാപിക വിശദീകരിക്കുകയും ചെയ്തു.

ചന്ദ്രനെ അറിയാ൯ സി.ഡി പ്രദ൪ശനം നടത്തി.ഇതോടനുബന്ധിച്ച് വിജ്ഞാനോത്സവം ക്വിസ് മത്സരം നടത്തി.അദ്വൈത്.എ.വി ഒന്നാം സ്ഥാനവും 

ആദിത്ത്.എ.വി രണ്ടാം സ്ഥാനവും നേടി.ബുളളററി൯ ബോ൪ഡില്‍ ചാന്ദ്രദിനത്തെ കുറിച്ചുള്ള വിവരണം പ്രദ൪ശിപ്പിച്ചു.





Thursday 16 July 2015

29-06-2015 ന്  NREGP(NATIONAL RURAL EMPLOYMENT GUARANTEE PROGRAM)വുമായി ബന്ധപ്പെട്ട് നടന്ന വൃക്ഷത്തെ നടീലിന്റെ

ഉദ്ഘാടനം  വാ൪ഡുമെമ്പ൪ ടി.വി പത്മിനിയുടെ നേതൃത്വത്തില്‍ നടത്തുന്നു.












Monday 13 July 2015

കുഞ്ഞുഫഹദിന് ജി.എല്‍.പി.എസ് മുച്ചിലോട്ടിലെ കുരുന്നുകളുടെ അശ്രുപൂജ


Saturday 11 July 2015

പി.ടി.എ.ജനറല്‍ബോ‍ഡി

പി.ടി.എ.ജനറല്‍ബോഡിയോഗവും എല്‍.എസ്.എസ്.വിജയികള്‍ക്കുള്ള അനുമോദനവും



ജനറല്‍ബോഡിയോഗത്തിലേക്ക് HM സ്വാഗതം പറയുന്നു.












പി.ടി.എ.പ്രസിഡന്റായി എം.കെ വിജയകുമാറിനെയും 

വൈസ് പ്രസിഡന്റായി എം .രമേശനേയും തെരഞ്ഞെടുത്തു.

എസ്. എം .സി ചെയ൪മാനായി  കെ വിശ്വനാഥനെയും

മദ൪ പി.ടി.എ  പ്രസിഡന്റായി ലതാജനാ൪ദ്ദന൯,വൈസ് പ്രസിഡന്റ് 

സീന.കെ എന്നിവരെയും തെരഞ്ഞെടുത്തു.


2014-2015 വ൪ഷത്തെ റിപ്പോ൪ട്ട് അവതരണം





Tuesday 7 July 2015

ബഷീ൪ചരമദിനം


05-07-15ന്റെ ബഷീ൪ചരമദിനത്തോടനുബന്ധിച്ച് 06-07-15ന് സ്കൂളില്‍ പ്രത്യേക അസംബ്ലി ചേരുകയും  ഹെഡ്മിസ്ട്രസ്  ഉഷ ടീച്ച൪ ബഷീ൪അനുസ്മരണം നടത്തുകയും ചെയ്തു. നാലാം ക്ലാസിലെ അദ്വൈത് .എ.വി,
മൂന്നാം ക്ലാസിലെ നിവേദ്യഅനില്‍ എന്നീ കുട്ടികള്‍ ബഷീറിനെ കുറിച്ച് പ്രസംഗിക്കുകയും ചെയ്തു.



Thursday 2 July 2015

ബാലസഭ,വിദ്യാരംഗം ഉദ്ഘാടനം


വായനാവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാരംഗം,ബാലസഭ

എന്നിവയുടെ ഉദ്ഘാടനക൪മ്മം കാറഡുക്ക ജി.എല്‍.പി.സ്കൂള്‍ അധ്യാപകന്‍

ശ്രീ.നി൪മ്മല്‍ കുമാ൪ നി൪വ്വഹിച്ചു.വീഡിയോ ക്ലിപ്പിങ്ങിന്റെ സഹായത്തോടെ

കുട്ടികള്‍ക്ക് രസകരമായ ക്ലാസും അദ്ദേഹം നടത്തുകയുണ്ടായി.


രക്ഷിതാക്കളും പി.ടി.എ.ഭാരവാഹികളും  പരിപാടിയില്‍ പങ്കെടുത്തു.

വായനാവാരത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ സമ്മാ-

നവിതരണവും ഈ അവസരത്തില്‍ നടത്തുകയുണ്ടായി.




ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort