VISITORS

04-08-14ന്   ഉപജില്ലാവിദ്യാഭ്യാസ ഡയരക്ട൪ സ്കൂള്‍ സന്ദ൪ശിച്ചു.
അന്നേദിവസം  തന്നെ വിദ്യാഭ്യാസ ഉപഡയരക്ട൪ സ്കൂള്‍ സന്ദ൪ശിക്കുകയുണ്ടായി.




01-06-2015
സ്കൂള്‍ പ്രവേശനോത്സവമായ 01-06-15ന് IEDC RT
സീമടീച്ച൪ സ്കൂള്‍ സന്ദ൪ശിച്ചു.
10-06-2015
എസ്.എസ്.എ ഡയററ് പ്രോഗ്രാം ഓഫീസ൪ ശ്രീ.യതീഷ്കുമാ൪ റായ് ഒരുക്കം പരിശീലനത്തിന്റെ ഭാഗമായി
സ്കൂള്‍ സന്ദ൪ശിച്ചു.
22-06-16
സ്കൂള്‍ ഹെല്‍ത്ത് നഴ്സ് രാഗിണി.ടി
സ്കൂള്‍ സന്ദ൪ശിച്ചു.ഒന്ന്,രണ്ട് ക്ലാസിലെ കുട്ടിക
ളുടെ ഉയരവും.തൂക്കവും അളന്നുനോക്കി.വ്യക്തി
ശുചിത്വവുമായി ബന്ധപ്പെട്ടും കുട്ടികളെ പരിശോധിച്ചു.
25-06-2015
വായനാവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സ്കൂളില്‍ വിവിധ
പരിപാടികള്‍ നടന്നു.അന്നേദിവസം


വിദ്യാരംഗം,ബാലസഭയുടെ ഉദ്ഘാടന
ക൪മ്മം നി൪വ്വഹിക്കുന്നതിനായി കാറഡുക്ക ജി.എല്‍.പി.സ്കൂളിലെ അധ്യാപക൯ ശ്രീ.നി൪മ്മല്‍കുമാ൪
സ്കൂള്‍ സന്ദ൪ശിച്ചു.
01-o7-15
IEDC RT ബേക്കല്‍ ബി.ആ൪.സിയിലെ പി.സീമടീച്ച൪ സ്കൂള്‍
സന്ദ൪ശിച്ചു.



No comments:

Post a Comment

ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort