Thursday 16 February 2017

                         അഭിമാനനിമിഷം 

                   വികസന സെമിനാർ

12 / 2 / 17 നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദാമോദരൻ വികസന കാര്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ രാഘവൻ ,വാർഡ് മെമ്പർ ശ്രീ മോഹനൻ ,എസ് .എം .സി  ചെയര്മാന്  ശ്രീ വിശ്വൻ ,പി ടി എ ,എം പി ടി എ പ്രസിഡന്റ് മാർ ,ക്ലബ് പ്രതിനിധികൾ ,നാട്ടുകാർ ,രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ തുടങ്ങി 100 ഓളം പേർ പങ്കെടുത്തു . 






                 പഠനയാത്ര

രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന 70 അംഗ സംഘം പറശ്ശിനി സേനക്ക് പാർക്ക്, സയൻസ് പാർക്ക്,മ്യൂസിയം കണ്ണൂർ കോട്ട ,പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിലേക്ക് പഠന യാത്ര നടത്തി . 




 

                    നമ്മുടെ കൊച്ചു      കലാകാരി



 

             വികസന സെമിനാർ 

                       മലയാളത്തിളക്കം 

മലയാളത്തിളക്കം പരിപാടിയുടെ സ്കൂൾ തല ഉദ്‌ഘാടനം 4 / 2 /17  നു വാർഡ് മെമ്പർ ശ്രീ മോഹനൻ നിർവഹിച്ചു .3 ,4 ക്ലാസ്സുകളിലെ 5 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത് .എല്ലാ ദിവസവും വൈകുന്നേരം 3 .30 മുതൽ 4 .30 വരെയും ശനിയാഴ്ചകളിലുമാണ് ക്ലാസുകൾ നടക്കുന്നത്.2 അധ്യാപകർ വീതം ഓരോ ദിവസവും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.





ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort