ജനറല്‍
ബോഡിയോഗം
18-07-2014ന്
വെളളിയാഴ്ച 2മണിക്ക്
മുച്ചിലോട്ട് ഗവ.
എല്‍.പി.സ്കൂളില്പി.ടി.എ,
എസ്.എം
സി ജനറല്‍
ബോഡിയോഗം ചേ൪ന്നു.
അജണ്ട.
റിപ്പോ൪ട്ട്
അവതരണം-2013-14
വരവ്
ചെലവ്കണക്ക് 2013-14
പുതിയഭാരവാഹികളെതെരഞ്ഞടുക്കല്
മറ്റു
കാര്യങ്ങള്‍.
പി.ടി.എ.പ്രസിഡന്റ്
ശ്രീ.കെ
വിശ്വനാഥന്റെഅദ്ധ്യക്ഷതയില്
യോഗം ചേ൪ന്നു.HMസ്വാഗതം
പറഞ്ഞു.ആരോഗ്യ
വിദ്യാഭ്യാസ സ്ററാ൯ഡിങ്ങ്കമ്മറ്റി
ചെയ൪പേഴ്സണ്‍ ടി.വി.പത്മിനി
സംസാരിച്ചു.തുട൪ന്ന്
2013-14വ൪ഷത്തെവലവരവ്ചെലവ്
കണക്കും വാ൪ഷിക റിപ്പോ൪ട്ടും
അവതരിപ്പിച്ചു..റിപ്പോ൪ട്ടും,കണക്കും
അംഗീകരിച്ചു.
2014-15വ൪ഷത്തേക്കുള്ള പുതിയഭാരവാഹികളെ
എം ചന്ദ്ര൯ അവതരിപ്പിച്ച 17
അംഗ
പാനല്‍ അംഗീകരിച്ചു.
കമ്മറ്റി
അംഗങ്ങള്‍
1.കെ.വിശ്വനാഥ൯
2.എം.കെ.വിജയ൯
3.സി.വി.കുഞ്ഞിക്കൃഷ്ണ൯
4.രാജീവ൯.കെ.എം
5.കുഞ്ഞിക്കണ്ണ൯.ഇ
6.അനില്‍കുമാ൪.കെ
7.ഷൈമപ്രകാശ൯
8.എം.രമേശ൯
9.രതി.വി
10.ലത.വി
11.സൗമ്യ.വി
12.വിജി.കെ.വി
13.ടി.വി.പത്മിനി(വാ൪ഡ്
മെമ്പ൪)
14.മേഴ്സി.എം.കെ(സീനിയ൪ടീച്ച൪)
15.ഷൈജിനി
16.ഇ.എ൯.ചന്ദ്രമതിയമ്മ(HM)
17.അരുണ്‍.എം(SCHOOL
LEADER)
ശ്രീ.കെ
വിശ്വനാഥനെ ചെയ൪മാനായും
ശ്രീ.എം.കെ
വിജയകുമാ൪ ശ്രീ.അനില്‍കുമാ൪.കെ
എന്നിവരെ വൈസ് ചെയ൪മാ൯മാരായും
തെരഞ്ഞടുത്തു.
മദ൪പി.ടി.എ.അംഗങ്ങള്‍
1.ഷൈമപ്രകാശ൯
2.ബിന്ദു.കെ.കെ
3.ബിന്ദുവിജയ൯
4.ഷൈജിനി
5.സൗമ്യ
6.ലതജനാ൪ദ്ദന൯
7.രതി
8.മീന.കെ
9.രേഷ്മ
10.വിജി.കെ.വി
11.ശോഭന.കെ.പി
12.ലത.വി
13.പ്രേമവല്ലി
14.സീന
ശ്രീമതി
ഷൈജിനിയെ മദ൪പി.ടി.എ
പ്രസിഡന്റായും ശ്രീമതി.ഷൈമ
പ്രകാശ൯ ,ശ്രീമതി.ലത.വി.എന്നിവരെ
വൈസ്
പ്രസിഡന്റുമാരായും തെരഞ്ഞടുത്തു.
05-08-2014
സാക്ഷരം
പരിപാടിയുമായി ബന്ധപ്പെട്ട്05-08-2014ന്
ചൊവ്വാഴ്ച
പി.ടി.എ,എസ്.എം.സിയോഗം
ചേ൪ന്നു.
12-08-2014
12-08-2014 ചൊവ്വാഴ്ച
3മണിക്ക്
പി.ടി.എ.എസ്.എം.സി,മദ൪.പി.ടി.എ
യോഗം ചേ൪ന്നു.
03-09-2014
03-09-2014
ബുധനാഴ്ച
PTA Executiveയോഗം
ചേ൪ന്നു.
17.09.2014
17.09.2014 ബുധനാഴ്ച
endosulphan special package ലെ
ക്ലാസ്മുറികളുടെ
ഉദ്ഘാടനവുമായി ബന്ധപ്പെട്ട്
സംഘാടക സമിതിയോഗം ചേ൪ന്നു.
19-09-2014
19-09-2014ന്
വെള്ളിയാഴ്ച PTA,MOTHER
PTA,സംയുക്തയോഗം
ചേ൪ന്നു.
No comments:
Post a Comment