Wednesday 29 October 2014







ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേള

ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേള ഇക്ബാല്‍ ഹയ൪സെക്ക൯ഡറി സ്കൂളില്‍

നടന്നു.പ്രവൃത്തിപരിചയമേളയില്‍ 9 ഉം ഗണിതശാസ്ത്രമേളയില്‍ 1ഉം ശാസ്ത്രമേളയില്‍ 4ഉം കുട്ടികളെ പങ്കെടുപ്പിച്ചു.പങ്കെടുത്ത എല്ലാകുട്ടികളും നല്ല ഗ്രേഡ്

കരസ്ഥമാക്കി.എംബ്രോയ്ഡറി വ൪ക്ക് പ്രത്യുഷ.സി.വി A grade,പേപ്പ൪ ക്രാഫ്റ്റ് സ്നേഹ.പി.കെ A grade,ചന്ദനത്തിരി നി൪മ്മാണം അരുണ്‍.എം B grade,മുത്തുകോ൪ക്കല്‍ ഗയന.കെB grade,നെറ്റ് നി൪മ്മാണം വിശാഖ് കെ.കെB grade ,പാവനി൪മ്മാണം കാ൪ത്തിക്.കെ.വി B grade,ഫാബ്രിക്ക് പെയിന്റ്  അഭിനവ്.എം.കെ C gradeഉം നേടി.ഗണിതശാസ്ത്ര മേളയില്‍ നന്ദന.കെ.വി B gradeഉം നേടി.

NANDANA.K.V
SNEHA.P.K
KARTHIK.K.V
ARUN.M
PRATHYUSHA.C.V

ADITH.A.V
ADISH.V.V
VISHAKH

  ഐ.എ.എല്‍.പി.എസ്.ബേക്കലില്‍ വെച്ച്  നടത്തിയ വിദ്യാരംഗം കലോത്സവത്തില്‍ കഥാരചനയിലും

കുട്ടിക്കവിതാലാപനത്തിലും B GRADE ലഭിച്ചവ൪.
ARUN.M

PRATHYUSHA.C.V


Wednesday 8 October 2014

ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന പുഷ്പാ൪ച്ചന




പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍













ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort