Friday 21 August 2015

ഓണാഘോഷം 2015

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് മിഠായി പെറുക്കല്‍

ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടത്തി.



 









സുന്ദരിക്ക് പൊട്ടുതൊടല്‍




ടീച്ച൪മാരും അമ്മമാരും വളരെ ഉത്സാഹത്തോടെ സുന്ദരിക്ക് പൊട്ടുതൊടല്‍

പരിപാടിയില്‍ പങ്കാളികളായി.



അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സ്കൂളിലില്‍ പൂക്കളമൊരുക്കി.









ഓണാഘോത്താടനുബന്ധിച്ച് പ്രശാന്ത് വെള്ളിക്കോത്ത് നാട൯പാട്ട് അവതരിപ്പിച്ചു.കുട്ടികളും രക്ഷിതാക്കളും ഏറ്റുപാടി.




2015 ഓണാഘോത്തോടനുബന്ധിച്ച് കഴിഞ്ഞ വ൪ഷത്തെപോലെ ഈ വ൪ഷവും പ്രകാശ൯.സി.വി,പ്രമോദ്.വി,പ്രകാശ൯.വി,രാജേഷ്.കെ.വി,സുരേഷ്.കെ.പി

എന്നിവ൪ ഓണസദ്യ സ്പോണ്‍സ൪ ചെയ്തു.ജനപ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു.




VEGETABLE GARDEN

ആരോഗ്യക്ലബിന്റെയും പ്രവൃത്തിപരിചയക്ലബിന്റെയും നേതൃത്വത്തില്‍

ഗ്രോബാഗില്‍ കൃഷിചെയ്ത വെണ്ടയും പയറും പരിപാലിക്കുന്ന കുട്ടികള്‍.



Friday 7 August 2015

ഹിരോഷിമ നാഗസാക്കിദിനം

06-08-15 ന് ഹിരോഷിമ നാഗസാക്കിദിനത്തോടനുബന്ധിച്ച് സ്കൂളില്‍ പ്രത്യേക അസംബ്ലി 

ചേരുകയും ദിനത്തിന്റെ പ്രാധാന്യം  വിശദമാക്കുകയും ചെയ്തു.

3,4 ക്ലാസിലെ കുട്ടികള്‍ക്ക്  പോസ്ററ൪ രചനയും ചിത്രരചനയും നടത്തി

സ്കൂളിലെ മുഴുവ൯ കുട്ടികള്‍ക്കും സഡാക്കോയെ കുറിച്ചും സഡാക്കോ കൊക്കിനെ 

കുറിച്ചും പറഞ്ഞുകൊടുക്കുകയും കൊക്കിനെ ഉണ്ടാക്കുന്നവിധം ഹെഡ്മിസ്ട്രസ് 

ഉഷടീച്ച൪ കാണിച്ചുകൊടുക്കുകയും ചെയ്തു. 

 









ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort