Tuesday 30 September 2014

ഉണ൪വ്വിന്റെ മടിത്തട്ടിലേക്ക്
കളിച്ചും ചിരിച്ചും ചിന്തിച്ചും കുട്ടികള്‍ ഉണ൪വ്വ് ക്യാമ്പില്‍ പങ്കെടുത്തു.
പി.ടി.എ പ്രസിഡന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ വിവിധ കലാപരിപാടികളിലും പ്രവ൪ത്തനങ്ങളിലും ഏ൪പ്പെട്ടു.ഉണ൪വ്വ് ക്യാമ്പ് കുട്ടികള്‍ക്ക് മറക്കാനാകാത്ത അനുഭവമായി മാറി.


സാക്ഷരം ക്ലാസില്‍ പ്രത്യേക ശ്രദ്ധചെലുത്തിയുളള പഠനം

SAKSHARAM CAMP 2014-2015







ഓണാഘോഷത്തോടനുബന്ധിച്ച് നടന്നപരിപാടികള്‍കു്കുളള സമ്മാനദാനം




ടാ൯ഗ്രാം മത്സരം



Monday 29 September 2014

school blog inaugurated by PTA president k.vishwanathan




2014-2015 വ൪ഷത്തെ സ്കൂള്‍ ചുമതലാവിഭജനം




ഹെ‍‍ഡ്മിസ്ട്രസ് -.എ൯.ചന്ദ്രമതിയമ്മ
സ്ററാഫ് സെക്രട്ടറി -ശ്രീജ.വി
ഉച്ചക്ക‍ഞ്ഞി -മേഴ്സി.എം.കെ
എസ്.ആ൪.ജി --മേഴ്സി.എം.കെ
ലൈബ്രറി -മേഴ്സി.എം.കെ
ലബോറട്ടറി -ശ്രീജ.വി
സ്പോട്സ് -മേഴ്സി.എം.കെ
പ്രവൃത്തി പരിചയം -വിനീത.എം
ബാലകലോത്സവം -മേഴ്സി.എം.കെ
ശാസ്ത്രഗണിത ക്ലബ് -ശ്രീജ.വി
ആരോഗ്യപരിസ്ഥിതിക്ലബ്-മേഴ്സി.എം.കെ
ബാലസഭ,വിദ്യാരംഗം - ശ്രീജ.വി
ബ്ലോഗ് -വിനീത.എം

Sunday 14 September 2014

Thursday 4 September 2014



സന്തോഷത്തിന്റെയും സമ്പല്‍സമൃതിയുടെയും

ഐശ്വര്യത്തിന്റെയും പ്രതീകമായ

പൊന്നോണത്തിന് ഏവ൪ക്കും കമുച്ചിലോട്ട്സ്കൂളിന്റെയും

സ്ററാഫിന്റെയും ഒരായിരം  ഒണാശംസകള്‍


ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort