Saturday 11 March 2017

ഞങ്ങളുടെ പൂത്തോട്ടത്തിലെ നയന മനോഹരമായ കാഴ്ച 



                  ഇംഗ്ലീഷ് ക്യാമ്പ് 

ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി സ്കൂളിൽ വൺ ഡേ ഇംഗ്ലീഷ് ക്യാമ്പ് 11 / 3 /1  7 നു നടന്നു .പ്രീത ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു .അജാനൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ രാഘവേട്ടൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീ മോഹനൻ പി ടി എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

         മലയാള തിളക്കം വിജയതിളക്കം

മലയാളത്തിളക്കം പരിപാടിയുടെ വിജയം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ മോഹനൻ നിർവഹിച്ചു .മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ഷൈജിനി രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .കുട്ടികൾ തയ്യാറാക്കിയ പൂമൊട്ടുകൾ മാസികയുടെ പ്രകാശനം ശ്രീ മോഹനൻ നിർവഹിച്ചു .കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു.


                      ഹലോ ഇംഗ്ലീഷ് 

ഹലോ ഇംഗ്ലീഷ് പരിപാടിയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിക്ഷണറി ഉപയോഗം പരിചയ പ്പെടൽ നടന്നപ്പോൾ .

ഇംഗ്ലീഷ് മാസികരചനയിൽ  നിന്നും 


ഹലോ ഇംഗ്ലീഷ് നോട്ടീസ് ബോർഡ് 


വായന കാർഡുകൾ 


ക്ലാസ്സുകളിൽ തയ്യാറാക്കിയ വായനമൂല 

ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort