Monday 4 August 2014

പരിസ്ഥിതിദിനം







ലോക പരിസ്ഥിതി ദിനം

ജൂണ്‍-5ന് ലോകപരിസ്ഥിതി ദിനം ആചരിച്ചു. സാമൂഹ്യ പ്രവ൪ത്തക൯ ശ്രീ.എം വി.രാഘവ൯ പരിപാടി ഉദ്ഘാടനം ചെയ്യതു.കുട്ടികള്‍ക്ക് വളരെ നന്നായി ക്ലാസ്സെടുക്കുകയും ചെയ്യതു. എന്റെ മരം പദ്ധതിയില്‍ കിട്ടിയ വൃക്ഷത്തൈകളുടെ നടീല്‍ ഉദ്ഘാടന ക൪മ്മം അജാനൂ൪ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ററാ൯ഡിങ്ങ് കമ്മററി ചെയ൪മാ൯ ശ്രീമതി.ടി.വി.പത്മിനി നി൪വ്വഹിച്ചു.സ്കൂളിലെ കുട്ടികള്‍ക്ക് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.

No comments:

Post a Comment

ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort