Friday 1 August 2014


    പ്രവേശനോത്സവം
2014ജൂണ്‍-2ന്പ്രവേശനോത്സവം വളരെ ഗംഭീരമായി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെതാലപ്പൊലിയേന്തി ഘോഷയാത്ര നടത്തി നവാഗതരെ സ്വീകരിച്ചു. പ്രീ പ്രൈമറിയില്‍22ഉം ഒന്നാം ക്ലാസ്സില്‍14ഉംകുട്ടികള്‍ പ്രവേശനം നേടി.സ്കൂളിലെഎല്ലാകുട്ടികള്‍ക്കും ആവശ്യമായ നോട്ടു പുസ്തകങ്ങള്‍ പൂ൪വ്വവിദ്യാ൪ത്ഥിയായ ശ്രീ.രാമചന്ദ്ര൯ വിതരണം ചെയ്തു.നവാഗത൪ക്ക് കിഴക്കുംകര ശാന്തി കലാമന്ദിരത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കുടവിതരണവും ഉണ്ടായിരുന്നു.
പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകള്‍ മധുരപലഹാര വിതരണം നടത്തി.സ്കൂളിലെ അദ്ധ്യാപകരുടെ വകയായുള്ള പായസ വിതരണവും ഉണ്ടായിരുന്നു.

No comments:

Post a Comment

ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort