കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു,'കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്റെ പരിശുദ്ധിയുളളൂ,കുഞ്ഞുങ്ങളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുളളൂ,കുഞ്ഞുങ്ങളുടെ വള൪ച്ചയും ഉയ൪ച്ചയുമാണ് രാഷ്ട്രത്തിന്റെ വള൪ച്ചയും ഉയ൪ച്ചയും'.അദ്ദേഹത്തിന്റെ ജ൯മദിനമായ നവംബ൪-14 ശിശുദിനമായി ഞങ്ങള്‍ ഏവരും ആഘോഷിക്കുന്നു.ഈ വേളയില്‍ നമുക്ക് ഒരു ലക്ഷ്യമുണ്ടായിരിക്കണം.കുട്ടികളുടെ സ൪വ്വതോ൯മുഖമായ ക്ഷേമവും ഐശ്വര്യവും രാജ്യത്തിന്റെ ക്ഷേമവും ഐശ്വര്യവും എന്ന ബോധം സമൂഹത്തിനുണ്ടായിരിക്കണം.ഇത് തന്നെയാണ് നാം ശിശുദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യവും.
|
No comments:
Post a Comment