Sunday, 11 June 2017
സ്കൂളിൽ പുതുതായി നിർമിച്ച അടുക്കളയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ദാമോദരൻ നിർവഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ ബഷീർ ബെള്ളിക്കോത് വികസന കാര്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ എം വി രാഘവൻ വാർഡ് മെമ്പർ ശ്രീ മോഹനൻ എസ് .എം സി ചെയര്മാന് ശ്രീ വിശ്വനാഥൻ പി ടി എ വൈസ് പ്രസിഡന്റ് രമേശൻ മണലിൽ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു .
Subscribe to:
Post Comments (Atom)
OUR HEADMISTRESS
USHA.P
OUR PTA PRESIDENT
RAMESAN.M
OUR SCHOOL LEADER
SARATH KUMAR.P
OUR DEPUTY LEADER
NIVEDYA.V.V



No comments:
Post a Comment