റണ്‍ കേരള
റണ്‍ ദേശീയഗെയിംസിന് ആവേശം
പക൪ന്ന് കൊണ്ട് ജി.എല്‍.പി.സ്കുള്‍
മുച്ചിലോട്ടും കൂട്ടയോട്ടത്തിന്
സാക്ഷ്യം
വഹിച്ചു.പി.ടി.എ.വൈസ്.പ്രസിഡ൯റ്.എം.കെ.വിജയകുമാ൪ഫ്ലാഗ്
ഓഫ് ചെയ്തു.പി.ടി.എ.എക്സിക്യുട്ടീവ്
എം.രമേശ൯,സ്കൂളിലെ
മുഴുവ൯ സ്ററാഫും ,കുട്ടികളും
പരിപാടിയില്‍ പങ്കാളികളായി.
|
No comments:
Post a Comment