Monday, 16 October 2017

 പ്രവൃത്തി പരിചയ മേലേക്കുള്ള പരിശീലനത്തിൽ നിന്നും 






ഗാന്ധിജയന്തി ദിനാഘോഷം 







 കമ്പവലി മത്സരത്തിൽ ജില്ലാ ടീമിനെ നയിച്ച ആര്യക്കും ചിത്രരചനയിൽ സമ്മാനം നേടിയ ആര്യനന്ദയ്ക്കും പി ടി എ യുടെ ഉപഹാരം അജാനൂർ പി എഛ്  സി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ രമേശൻ സമ്മാനിച്ചു
 











              വൺ ഡേ സ്പോർട്സ് 

മെട്രോ ക്ലബ്ബിന്റെ സഹകരണത്തോടെ സ്കൂളിൽ വൺ ഡേ സ്പോർട്സ് സംഘടിപ്പിച്ചു .

                  വൺ മില്യൺ ഗോളിൽ ഞങ്ങളും 

മെട്രോ മണലിന്റെ സഹകരണത്തോടെ സ്കൂളിൽ ഗോൾ മഴ പയ്തപ്പോൾ  നടത്തി .


                  ഓണാഘോഷം 

പൂകളം  ഊഞ്ഞാലാട്ടം പുലികളി മാവേലി ഓണസദ്യ കളികൾ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി .



Wednesday, 6 September 2017

            സ്വാതന്ത്ര്യദിനാഘോഷം 













Thursday, 3 August 2017

                ബാലസഭയിൽ നിന്നും





 

എൽ .എസ് .എസ് അനുമോദനവും ജനറൽ ബോഡി യോഗവും 

മനോരമ അക്ഷരക്കളരി ഉദ്‌ഘാടനം 
ശ്രീ ബാലകൃഷ്ണൻ മനോരമ പത്രം സ്കൂൾ ലീഡർക്ക് കൈമാറുന്നു .

                       ചാന്ദ്രദിനാഘോഷം

മൂൺ ലാൻഡിംഗ് വീഡിയോ പ്രദര്ശനം ,സ്ലൈഡ് ഷോ ,പതിപ്പ് നിർമാണം ,റോക്കറ്റ് നിർമാണം ,ക്വിസ് മത്സരം എന്നിവ ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു . 




Sunday, 16 July 2017

            സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 

തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്കു മനസിലാക്കാൻ പറ്റുന്ന രീതിയിൽ  ഒരു തെരഞ്ഞെടുപ്പ് .




ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort