Thursday, 16 February 2017
വികസന സെമിനാർ
12 / 2 / 17 നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദാമോദരൻ വികസന കാര്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ രാഘവൻ ,വാർഡ് മെമ്പർ ശ്രീ മോഹനൻ ,എസ് .എം .സി ചെയര്മാന് ശ്രീ വിശ്വൻ ,പി ടി എ ,എം പി ടി എ പ്രസിഡന്റ് മാർ ,ക്ലബ് പ്രതിനിധികൾ ,നാട്ടുകാർ ,രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ തുടങ്ങി 100 ഓളം പേർ പങ്കെടുത്തു .
മലയാളത്തിളക്കം
മലയാളത്തിളക്കം പരിപാടിയുടെ സ്കൂൾ തല ഉദ്‌ഘാടനം 4 / 2 /17 നു വാർഡ് മെമ്പർ ശ്രീ മോഹനൻ നിർവഹിച്ചു .3 ,4 ക്ലാസ്സുകളിലെ 5 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത് .എല്ലാ ദിവസവും വൈകുന്നേരം 3 .30 മുതൽ 4 .30 വരെയും ശനിയാഴ്ചകളിലുമാണ് ക്ലാസുകൾ നടക്കുന്നത്.2 അധ്യാപകർ വീതം ഓരോ ദിവസവും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
Sunday, 29 January 2017
റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യയുടെ 68 ആം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു .കുട്ടികൾക്കു ക്വിസ് മത്സരവും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു .ശ്രീ ബഷീർബെള്ളിക്കോത്ത ,ശ്രീ രാഘവൻ ഹെഡ്മിസ്ട്രസ്
എന്നിവർ സംസാരിച്ചു .പി ടി എ പ്രസിഡന്റ് പതാക ഉയർത്തി .ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി .
എന്നിവർ സംസാരിച്ചു .പി ടി എ പ്രസിഡന്റ് പതാക ഉയർത്തി .ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി .
Friday, 9 December 2016
ഹരിത കേരളം
ഹരിത കേരളം പദ്ധതിയുടെ ഉദ്‌ഘാടനം പി ടി എ ,എസ് എം സി ,പഞ്ചായത്ത് ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ നടന്നു .പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്ന പ്രവർത്തനം ,പച്ചക്കറി കൃഷി ,ശുചീകരണം ,കിണർ റീചാർജിങ് ,കാവ് സംരക്ഷണം ,എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തു .വെള്ളമില്ലാത്ത ഒരു ദിവസം -രചന പ്രവർത്തനം പരീക്ഷണം എന്നിവ നടത്തി .
![]() |
| പച്ചക്കറി കൃഷിക്ക് സ്കൂൾ പറമ്പിലെ തരിശുനിലം ഒരുക്കുന്നു |
![]() |
| സ്കൂൾ കോമ്പൗണ്ട് ശുചീകരണം |
![]() |
| ടെറസ് വൃത്തിയാക്കൽ |
![]() |
| പ്ലാസ്റ്റിക് മണ്ണിനെ നശിപ്പിക്കുന്നതെങ്ങനെ പരീക്ഷണം |
Subscribe to:
Posts (Atom)
OUR HEADMISTRESS
USHA.P
OUR PTA PRESIDENT
RAMESAN.M
OUR SCHOOL LEADER
SARATH KUMAR.P
OUR DEPUTY LEADER
NIVEDYA.V.V















































