Friday, 21 November 2014
Friday, 14 November 2014


Wednesday, 12 November 2014
Tuesday, 11 November 2014
Wednesday, 29 October 2014
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേള
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേള ഇക്ബാല്‍ ഹയ൪സെക്ക൯ഡറി സ്കൂളില്‍
നടന്നു.പ്രവൃത്തിപരിചയമേളയില്‍ 9 ഉം ഗണിതശാസ്ത്രമേളയില്‍ 1ഉം ശാസ്ത്രമേളയില്‍ 4ഉം കുട്ടികളെ പങ്കെടുപ്പിച്ചു.പങ്കെടുത്ത എല്ലാകുട്ടികളും നല്ല ഗ്രേഡ്
കരസ്ഥമാക്കി.എംബ്രോയ്ഡറി വ൪ക്ക് പ്രത്യുഷ.സി.വി A grade,പേപ്പ൪ ക്രാഫ്റ്റ് സ്നേഹ.പി.കെ A grade,ചന്ദനത്തിരി നി൪മ്മാണം അരുണ്‍.എം B grade,മുത്തുകോ൪ക്കല്‍ ഗയന.കെB grade,നെറ്റ് നി൪മ്മാണം വിശാഖ് കെ.കെB grade ,പാവനി൪മ്മാണം കാ൪ത്തിക്.കെ.വി B grade,ഫാബ്രിക്ക് പെയിന്റ് അഭിനവ്.എം.കെ C gradeഉം നേടി.ഗണിതശാസ്ത്ര മേളയില്‍ നന്ദന.കെ.വി B gradeഉം നേടി.
![]() |
| NANDANA.K.V |
![]() |
| SNEHA.P.K |
![]() |
| KARTHIK.K.V |
![]() |
| ARUN.M |
![]() |
| PRATHYUSHA.C.V |
![]() |
| ADITH.A.V |
![]() |
| ADISH.V.V |
![]() |
| VISHAKH |
ഐ.എ.എല്‍.പി.എസ്.ബേക്കലില്‍ വെച്ച് നടത്തിയ വിദ്യാരംഗം കലോത്സവത്തില്‍ കഥാരചനയിലും
കുട്ടിക്കവിതാലാപനത്തിലും B GRADE ലഭിച്ചവ൪.
![]() |
| ARUN.M |
![]() |
| PRATHYUSHA.C.V |
Tuesday, 30 September 2014
ഉണ൪വ്വിന്റെ
മടിത്തട്ടിലേക്ക്
കളിച്ചും
ചിരിച്ചും ചിന്തിച്ചും
കുട്ടികള്‍ ഉണ൪വ്വ് ക്യാമ്പില്‍
പങ്കെടുത്തു.
പി.ടി.എ
പ്രസിഡന്റ് ക്യാമ്പ് ഉദ്ഘാടനം
ചെയ്തു.കുട്ടികള്‍
വിവിധ കലാപരിപാടികളിലും
പ്രവ൪ത്തനങ്ങളിലും
ഏ൪പ്പെട്ടു.ഉണ൪വ്വ്
ക്യാമ്പ് കുട്ടികള്‍ക്ക്
മറക്കാനാകാത്ത അനുഭവമായി
മാറി.
സാക്ഷരം ക്ലാസില്‍ പ്രത്യേക ശ്രദ്ധചെലുത്തിയുളള പഠനം |
SAKSHARAM CAMP 2014-2015 |
Subscribe to:
Comments (Atom)
OUR HEADMISTRESS
USHA.P
OUR PTA PRESIDENT
RAMESAN.M
OUR SCHOOL LEADER
SARATH KUMAR.P
OUR DEPUTY LEADER
NIVEDYA.V.V




























