Thursday, 7 August 2014
Monday, 4 August 2014
പരിസ്ഥിതിദിനം
ലോക
പരിസ്ഥിതി ദിനം
ജൂണ്‍-5ന് ലോകപരിസ്ഥിതി
ദിനം ആചരിച്ചു.
സാമൂഹ്യ
പ്രവ൪ത്തക൯ ശ്രീ.എം
വി.രാഘവ൯
പരിപാടി ഉദ്ഘാടനം ചെയ്യതു.കുട്ടികള്‍ക്ക്
വളരെ നന്നായി ക്ലാസ്സെടുക്കുകയും
ചെയ്യതു.
എന്റെ
മരം പദ്ധതിയില്‍ കിട്ടിയ
വൃക്ഷത്തൈകളുടെ നടീല്‍ ഉദ്ഘാടന
ക൪മ്മം അജാനൂ൪ ഗ്രാമ പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്ററാ൯ഡിങ്ങ്
കമ്മററി ചെയ൪മാ൯ ശ്രീമതി.ടി.വി.പത്മിനി
നി൪വ്വഹിച്ചു.സ്കൂളിലെ
കുട്ടികള്‍ക്ക് വിവിധ
കലാപരിപാടികള്‍ സംഘടിപ്പിച്ചു.
Friday, 1 August 2014
പ്രവേശനോത്സവം
2014ജൂണ്‍-2ന്പ്രവേശനോത്സവം
വളരെ ഗംഭീരമായി നടത്തി.
വാദ്യമേളങ്ങളുടെ
അകമ്പടിയോടെതാലപ്പൊലിയേന്തി
ഘോഷയാത്ര നടത്തി നവാഗതരെ
സ്വീകരിച്ചു.
പ്രീ
പ്രൈമറിയില്‍22ഉം ഒന്നാം ക്ലാസ്സില്‍14ഉംകുട്ടികള്‍ പ്രവേശനം
നേടി.സ്കൂളിലെഎല്ലാകുട്ടികള്‍ക്കും
ആവശ്യമായ നോട്ടു പുസ്തകങ്ങള്‍
പൂ൪വ്വവിദ്യാ൪ത്ഥിയായ
ശ്രീ.രാമചന്ദ്ര൯
വിതരണം ചെയ്തു.നവാഗത൪ക്ക്
കിഴക്കുംകര ശാന്തി കലാമന്ദിരത്തിന്റെ
നേതൃത്വത്തില്‍ സൗജന്യ
കുടവിതരണവും ഉണ്ടായിരുന്നു.
പ്രദേശത്തെ
വിവിധ സന്നദ്ധ സംഘടനകള്‍
മധുരപലഹാര വിതരണം നടത്തി.സ്കൂളിലെ
അദ്ധ്യാപകരുടെ വകയായുള്ള
പായസ വിതരണവും ഉണ്ടായിരുന്നു.
Subscribe to:
Posts (Atom)
OUR HEADMISTRESS
USHA.P
OUR PTA PRESIDENT
RAMESAN.M
OUR SCHOOL LEADER
SARATH KUMAR.P
OUR DEPUTY LEADER
NIVEDYA.V.V