Sunday 29 January 2017

                    സ്കൂൾ സംരക്ഷണ യജ്ഞം 

ജനുവരി 27 സ്കൂൾ സംരക്ഷണ യജ്ഞത്തിൽ രക്ഷിതാക്കളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും പഞ്ചായത്ത് അംഗം ശ്രീ രാഘവൻ എന്നിവർ പങ്കെടുത്തു .രാവിലെ ചേർന്ന അസ്സെം ബ്ലയിൽ കുട്ടികൾ പ്രതിജ്ഞ  ചൊല്ലി .തുടർന്ന് 11 മണിക് സംരക്ഷണ വലയം തീർത്തു .




സ്കൂൾ വാർഷികാഘോഷം സംഘാടകസമിതി രൂപീകരിച്ചു  

ഈ വർഷത്തെ സ്കൂൾ വാർഷികം നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു .ശ്രീ രമേശൻ ചെയർമാനും ഹെഡ്മിസ്ട്രസ് ചെയര്മാനുമായുള്ള സമിതി പ്രവർത്തനം ആരംഭിചു .ഏപ്രിൽ 1 നു കുട്ടികൾ പൂർവ വിദ്യാർഥികൾ ,രക്ഷിതാക്കൾ എന്നിവരുടെ കലാപരിപാടികളോടെ വാർഷികം ആഘോഷിക്കും .


                   റിപ്പബ്ലിക് ദിനാഘോഷം 

ഇന്ത്യയുടെ 68 ആം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു .കുട്ടികൾക്കു ക്വിസ് മത്സരവും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു .ശ്രീ ബഷീർബെള്ളിക്കോത്ത ,ശ്രീ രാഘവൻ ഹെഡ്മിസ്ട്രസ് 



 എന്നിവർ സംസാരിച്ചു .പി ടി എ പ്രസിഡന്റ് പതാക ഉയർത്തി .ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി .

                         ഹലോ ഇംഗ്ലീഷ് 

ഹലോ ഇംഗ്ലീഷ് പരിപാടിയുടെ സ്കൂൾ തല ഉദ്‌ഘാടനം വാർഡ് മ്ർമ്പർ ശ്രീ മോഹനൻ നിർവഹിച്ചു.ഹെഡ് മിസ്ട്രസ് . പി  ടി എ പ്രസിഡന്റ് ,എം പി ടി എ പ്രസിഡന്റ് ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു .മോഡൽ ക്ലാസും ഉണ്ടായിരുന്നു .

Saturday 7 January 2017

                  ഇത് ഞങ്ങളുടെ സ്വന്തം ........................

വർഷത്തിൽ മൂന്നു പ്രാവശ്യം കായ്ക്കുന്ന ഈ മാവ് മുച്ചിലോട്ടിന്റെ സ്വകാര്യ അഹങ്കാരം 


                    ക്രിസ്തുമസ് ആഘോഷം

പുൽക്കൂട് നിർമാണം ,ക്രിസ്തുമസ് ട്രീ ഒരുക്കൽ ,ആശംസാ കാർഡ് തയ്യാറാക്കൽ ,കരോൾ അപ്പൂപ്പന്മാർ ,കേക്ക് വിതരണം  എന്ന്നിവ ആഘോഷത്തിന്റെ ഭാഗമായി 






ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort