Tuesday, 27 September 2016
Wednesday, 7 September 2016
മലയാള മനോരമ അക്ഷരക്കളരി
തുഞ്ചത്താചാര്യ എഡ്യൂക്കേഷൻ സൊസൈറ്റി യുടെ സഹകരണത്തോടെ മലയാള മനോരമ അക്ഷരക്കളരി ഉദ്‌ഘാടനം ആദരണീയ കരിവെള്ളൂർ മുച്ചിലോട് കോമരം ശ്രീ പ്രമോദ് വലിയച്ഛൻ നിർവഹിച്ചു .
ചടങ്ങിൽ വാണിയ സമുദായ പ്രസിഡന്റ് ശ്രീ ബാലൻ .പി ടി എ പ്രസിഡന്റ് ശ്രീ വിജയൻ, പൂർവ വിദ്യാർത്ഥി സമിതി പ്രസിഡന്റ് ശ്രീ ചന്ദു, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷൈജിനി, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ രമേശൻ എന്നിവരും മനോരമ പ്രതിനിധികളും പങ്കെടുത്തു.
Subscribe to:
Posts (Atom)
OUR HEADMISTRESS

USHA.P
OUR PTA PRESIDENT

RAMESAN.M
OUR SCHOOL LEADER

SARATH KUMAR.P
OUR DEPUTY LEADER

NIVEDYA.V.V