Thursday, 18 June 2015
p.n.panicker vayanavaram 2015-2016 |
![]() |
P.N.PANICKER |
Monday, 8 June 2015
![]() |
2015-2016-വ൪ഷത്തെ പരിസ്ഥിതിദിനം |
2015-16 വ൪ഷത്തെ പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പരിപാടി നടന്നു.സാമൂഹ്യപ്രവ൪ത്തക൯ ശ്രീ.എം.വി.രാഘവ൯ ബോധവല്‍ക്കരണ ക്ലാസ് നടത്തി.അജാനൂ൪ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ററാന്‍ഡിങ്ങ് കമ്മറ്റി ചെയ൪മാ൯ ടി.വി.പത്മിനി
അവ൪കള്‍ വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍ ലീഡ൪ക്ക് നല്കി നി൪വ്വഹിച്ചു.എല്ലാ കുട്ടികളിക്കും വൃക്ഷത്തൈ നല്കി.സ്കൂള്‍ പരിസരത്ത് വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിച്ചു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ്,ഇല പരിചയപ്പെടല്‍,പോസ്റ്റ൪ രചന എന്നിവ നടത്തി.
![]() |
തലയില്‍ അക്ഷരതൊപ്പിയും കൈയില്‍ ബലൂണും നല്കി ബാ൯റുമേളത്തിന്റെഅകമ്പടിയോടെ നവാഗതരെ വിദ്യാലയ അങ്കണത്തിലേക്ക് അക്ഷരദീപംതെളിയിച്ച് സ്വീകരിച്ചിരുത്തി.തുട൪ന്ന് പ്രാ൪ത്ഥനയോടെ യോഗനടപടികള്ആരംഭിച്ചു. |
![]() |
പി.ടി.എ.പ്രസിഡ൯റ് ശ്രീ.കെ വിശ്വനാഥ൯ അദ്യക്ഷത വഹിച്ചയോഗത്തില്‍ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത്പ്രസിഡ൯റ് എം.ലളിത പരിപാടി ഉദ്ഘാടനം ചെയ്തു. |
![]() |
കിഴക്കുംകര ശാന്തികലാമന്ദിരത്തിന്റെ വകയായി നവാഗതരായഎല്ലാകുട്ടികള്ക്കും കുടയും റൈഡേഴ്സ് ക്ലബിന്റെ വക സ്ലേറ്റും നല്കുകയുണ്ടായി. |
Subscribe to:
Comments (Atom)
OUR HEADMISTRESS
USHA.P
OUR PTA PRESIDENT
RAMESAN.M
OUR SCHOOL LEADER
SARATH KUMAR.P
OUR DEPUTY LEADER
NIVEDYA.V.V






































