ONE DAY BLEND TRAINING FOR HM
Friday, 21 November 2014
Friday, 14 November 2014


Wednesday, 12 November 2014
Tuesday, 11 November 2014
Wednesday, 29 October 2014
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേള
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേള ഇക്ബാല്‍ ഹയ൪സെക്ക൯ഡറി സ്കൂളില്‍
നടന്നു.പ്രവൃത്തിപരിചയമേളയില്‍ 9 ഉം ഗണിതശാസ്ത്രമേളയില്‍ 1ഉം ശാസ്ത്രമേളയില്‍ 4ഉം കുട്ടികളെ പങ്കെടുപ്പിച്ചു.പങ്കെടുത്ത എല്ലാകുട്ടികളും നല്ല ഗ്രേഡ്
കരസ്ഥമാക്കി.എംബ്രോയ്ഡറി വ൪ക്ക് പ്രത്യുഷ.സി.വി A grade,പേപ്പ൪ ക്രാഫ്റ്റ് സ്നേഹ.പി.കെ A grade,ചന്ദനത്തിരി നി൪മ്മാണം അരുണ്‍.എം B grade,മുത്തുകോ൪ക്കല്‍ ഗയന.കെB grade,നെറ്റ് നി൪മ്മാണം വിശാഖ് കെ.കെB grade ,പാവനി൪മ്മാണം കാ൪ത്തിക്.കെ.വി B grade,ഫാബ്രിക്ക് പെയിന്റ് അഭിനവ്.എം.കെ C gradeഉം നേടി.ഗണിതശാസ്ത്ര മേളയില്‍ നന്ദന.കെ.വി B gradeഉം നേടി.
![]() |
NANDANA.K.V |
![]() |
SNEHA.P.K |
![]() |
KARTHIK.K.V |
![]() |
ARUN.M |
![]() |
PRATHYUSHA.C.V |
![]() |
ADITH.A.V |
![]() |
ADISH.V.V |
![]() |
VISHAKH |
ഐ.എ.എല്‍.പി.എസ്.ബേക്കലില്‍ വെച്ച് നടത്തിയ വിദ്യാരംഗം കലോത്സവത്തില്‍ കഥാരചനയിലും
കുട്ടിക്കവിതാലാപനത്തിലും B GRADE ലഭിച്ചവ൪.
![]() |
ARUN.M |
![]() |
PRATHYUSHA.C.V |
Subscribe to:
Posts (Atom)
OUR HEADMISTRESS

USHA.P
OUR PTA PRESIDENT

RAMESAN.M
OUR SCHOOL LEADER

SARATH KUMAR.P
OUR DEPUTY LEADER

NIVEDYA.V.V